നിലമേൽ: കൈതോട് ചിറക്കോണത്ത് പരേതനായ കാസിം കുഞ്ഞ് ലബ്ബയുടെ ഭാര്യ ഐഷാബീവി (85) നിര്യാതയായി. മക്കൾ: സിറാജുദീൻ, ഉലുമുദ്ദീൻ, ജലാലുദ്ദീൻ, ഖസാലി, നസ്റുല്ലാഹ്. മരുമക്കൾ: മിനിമോൾ, സുലേഖാബീവി, ഷാഹിദബീവി, സജിന, വഹീദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വേയ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.