ആവണീശ്വരം: സഫീദ മൻസിലിൽ മൈതീൻകുഞ്ഞ് (80-റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ഷെരീഫ ബീവി. മക്കൾ: സഫീദ (അധ്യാപിക), ഷെമി, സജിത (അധ്യാപിക), ഷാനവാസ് (ബിസിനസ്). മരുമക്കൾ: ഷറഫുദീൻ, ഷിഹാബുദീൻ (ഗൾഫ്) സുലേഖ.