ബാലരാമപുരം: പനയറക്കുന്ന് വട്ടവിള വീട്ടിൽ ഡിക്സൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സുഗന്ധി. മക്കൾ: ഡി.എസ്. ബൈജു, ഡി.എസ്. ബീജ (ബി.ആർ.സി പാറശ്ശാല). മരുമക്കൾ: സിന്ധു ആർ (വിശ്വദീപ്തി പബ്ലിക് സ്കൂൾ കാട്ടാക്കട). ബേസിൽ സിങ് (സെക്രട്ടേറിയറ്റ്). പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.