നെടുമങ്ങാട്: അരശുപറമ്പ് എലിക്കോട്ടുകോണം വിജയ ഹൗസിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ഗിരിജ, കുമാർ, വിമല. മരുമക്കൾ: ശ്രീനിവാസൻ, കുമാരി, രത്നാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.