പോത്തൻകോട്: വാവറഅമ്പലം പുതുവൽ പുത്തൻവീട്ടിൽ അബ്ദുൽ ഖാദർ (93) നിര്യാതനായി. മക്കൾ: സബീന, വാഹിദ്, നുജൂം, മരുമക്കൾ: അബ്ദുൽ വാഹിദ്, ഷീന, അൻസി.