നിലമ്പൂർ: വീട്ടിക്കുത്ത് ദേവസുധയിൽ പരേതനായ വാസുദേവൻ പുത്തൂറിന്റെ ഭാര്യ അരിമ്പ്രയിടത്തിൽ വത്സലകുമാരി (75) നിര്യാതയായി. പൊതുമരാമത്തുവകുപ്പിലെ റിട്ട. സീനിയർ ടൈപ്പിസ്റ്റായിരുന്നു. മകൻ: ദേവദാസ് (എറണാകുളം). മരുമകൾ: രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.