എടക്കര: ചാത്തംമുണ്ട ചീത്തുകല്ല് ചാത്തംപടത്തില്‍ തോമസ് ജോര്‍ജ് (കുഞ്ഞൂഞ്ഞുകുട്ടി - 68) നിര്യാതനായി. ഭാര്യ: ലില്ലി തോമസ്. മക്കള്‍: ജിബിന്‍ (യു.കെ), ജിന്‍സി (അയര്‍ലന്റ്), ലിയ (അബൂദബി). മരുമകന്: അരുണ്‍ മാത്യു (അയർലന്റ്). സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.