മങ്കട പള്ളിപ്പുറം: പട്ടിയിൽ പറമ്പിലെ കാരത്തൊടി ഭരതൻ (65) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബാബിഷ് (ദുബൈ), രൂപേഷ് (മെഴ്സ്ലിസ് ഐസ്ക്രീം, കണ്ണൂർ), ദേവേഷ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: അശ്വതി, സുനിത, അഞ്ജു. സഹോദരങ്ങൾ: രാജഗോപാലൻ, സുകുമാരൻ, ജയപ്രകാശ്, ബൈജു, വിശാലാക്ഷി, സുഗധ, പരേതയായ ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.