മങ്കട: മുക്കിൽ ചേരിയം പരേതനായ എലിക്കോട്ടിൽ സൈതാലിയുടെ ഭാര്യ പള്ളിയാലിൽ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. മക്കൾ: സഫിയ, ഉമ്മയ്യ, സക്കീന (റിട്ട. അധ്യാപിക ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ), സൈതലവി (പ്രധാനാധ്യാപകൻ ജി.എച്ച്.എസ്.എസ്, മങ്കട പള്ളിപ്പുറം), അബ്ദുറഹ്മാൻ (അധ്യാപകൻ ടി.എസ്.എസ് വടക്കാങ്ങര), ഹവ്വാഉമ്മ. മരുമക്കൾ: ഉസ്മാൻ തോളൂര്‍ (പൂന്താനം), അബ്ദുറഹ്മാൻ കൊല്ലക്കോടൻ (തിരുനാരായണപുരം), ഉസ്മാൻ കൊല്ലായിക്കോട് (ചെറുകുളം), ഷബ്ന ചെറായികുത്ത് (കടുങ്ങൂത്ത്), കെ.വി. റജീന (മങ്കട പള്ളിപ്പുറം), പരേതനായ മുഹമ്മദ് മാമ്പ്രതൊടി (അരിപ്ര).