മക്കരപ്പറമ്പ്: മീനാർകുഴി കിഴക്കെത്തല പരേതനായ മുല്ലപ്പള്ളി കാട്ടിൽ സൈദാലിയുടെ മകൻ ഉസ്മാൻ (53) നിര്യാതനായി. ഭാര്യ: സഫിയ (ചെറുകുളമ്പ). മാതാവ്: പിലാപറമ്പിൽ ആമിന (രാമപുരം). മക്കൾ: ശുഹൈബ്, സഹല യാസ്മിൻ, ഷഹാന ഷെറിൻ, ഷിഫാന യാസ്മിൻ. മരുമക്കൾ; കുഞ്ഞി മൊയിദീൻ, മുബീർ, നസ്വ ഷെറിൻ. സഹോദരങ്ങൾ: സുലൈഖ, നാസർ, ഉണ്ണീൻകുട്ടി.