എടവണ്ണപ്പാറ: ഓമാനൂർ പള്ളിപ്പുറായ കാവുങ്ങതൊടി പറമ്പാട്ട് മുഹമ്മദാജി (89) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: യൂനുസ് മോൻ ദുബൈ, ഫാത്തിമ സുഹ്റ, ഹഫ്സത്ത്. മരുമക്കൾ: ഖാലിദ് ബാഖവി എടവണ്ണപ്പാറ, മുജീബ് ആക്കോട്.