എടവണ്ണ: ബസ് സ്റ്റാൻഡിന് സമീപത്തെ പരേതനായ മോഴിക്കല്‍ അപ്പുക്കുട്ടന്റെ മകൻ രാമചന്ദ്രന് (55) നിര്യാതനായി. തൃക്കലങ്ങോട് സ്പെഷല്‍ വില്ലേജ് ഓഫിസറായിരുന്നു. മാതാവ്: കല്യാണി. ഭാര്യ: പഞ്ചമി. മകള്‍: അഷിത.