മലപ്പുറം: കാവുങ്ങൽ പൂവൻ ഹൗസിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ഷൈജു, ഷാനി, ഷൈലജ, ഷൈനി. മരുമക്കൾ: ജിനീഷ, ബാബുരാജ്, സുരേഷ്ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരി വേട്ടേക്കോട് ശ്മശാനത്തിൽ.