താനാളൂർ: കോളനി റോഡിൽ താമസിക്കുന്ന തറയിൽ അബ്ദുറഹിമാൻ (80) നിര്യാതനായി. ഭാര്യ: കരിയറക്കൽ ഖദീജ. മക്കൾ: സുബൈർ (ദുബൈ), മൈമൂന, ആസിയ, ബൽക്കീസ്, സുഹറ ബതൂൻ. സഹോദരൻ: സൈതലവി.