കോട്ടക്കൽ: മദ്റസുംപടി സ്വദേശി കുന്നനാത്ത് നാരായണൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിനീഷ് (റാസൽ ഖൈമ), വിഷ്ണു, വിനായക്, വിപിത. മരുമകൻ: പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.