കൊടുങ്ങല്ലൂർ: ആമണ്ടൂർ ജുമാമസ്ജിദിന് കിഴക്കുവശം താമസിക്കുന്ന കൊട്ടേക്കാട്ട് സെയ്തുമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുജീബ്, ബുഷറ, ഷെഫീക്ക്, സുഹറ. മരുമക്കൾ: മഫീദ, ഹുസൈൻ താനത്തു പറമ്പിൽ, സബിത, പരേതനായ നാസർ.