ചെറുവത്തൂർ: പിലിക്കോട് കരക്കേരുവിലെ പരേതനായ പി.വി. കണ്ണന്റെയും ഇ. തമ്പായിയുടെയും മകൻ ഇ. പ്രമോദ് (45) നിര്യാതനായി. കാലിക്കടവിലെ ടെമ്പോ ഡ്രൈവറായിരുന്നു. ഭാര്യ: ഷൈജ (കുന്നങ്കൈ). മക്കൾ: ഇഷാൻ, റിഷാൻ, സഹോദരി: പുഷ്പലത.