ബോവിക്കാനം: മുളിയാർ ബെള്ളിപ്പാടി പുതുക്കോളിയിലെ പരേതനായ ബി. അബ്ദുൽ ഖാദറിന്റെ ഭാര്യ ആസ്യമ്മ (66) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിഷ, റുഖിയ. ഹാഫിള് ചെറുമകനാണ്.