തൃക്കരിപ്പൂർ: മംഗളൂരുവിൽ റിട്ട. റെയിൽവേ ടെക്നീഷ്യൻ തൈക്കീലിലെ കെ. മനോഹരൻ (70) നിര്യാതനായി. ഭാര്യ: സി. രാജമ്മ. മക്കൾ: സി. സന്തോഷ് (ഓട്ടോഡ്രൈവർ), സജീവൻ, സജിത, സവിത. മരുമക്കൾ: ഉദയശ്രീ, ചിത്രാകരൻ, അശോകൻ. സഹോദരി: നാരായണി.