തൃക്കരിപ്പൂർ: കക്കുന്നം അണീക്കര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആർ. അമ്പുഞ്ഞി (78) നിര്യാതനായി. ഭാര്യ: ടി. അമ്പുഞ്ഞി വി. തമ്പായി. മക്കൾ: ഹരീഷ്, ഷൈജ. മരുമകൻ: സതീശൻ (മീലിയാട്ട്). സഹോദരങ്ങൾ: നാരായണൻ (ഇയ്യക്കാട്), പത്മനാഭൻ (അച്ചാംതുരുത്തി), കുഞ്ഞികൃഷ്ണൻ (പുത്തിലോട്ട്), രാജൻ (മാലാപ്പ്), പുഷ്പവല്ലി (വെള്ളൂർ), പരേതരായ ഭാസ്കരൻ, ബാലകൃഷ്ണൻ, തമ്പായി.