മാനന്തവാടി: ആലാറ്റിൽ നെല്ലൂര്‍ ജോർജ് (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ഡോളി, ഓമന, റോസമ്മ, ജിൽസൺ, ജോയി, റോബി, ടെസി, ഷീജ, പരേതയായ ഷിജി. മരുമക്കൾ: പാപ്പച്ചൻ, അബ്രാഹം, തോമസ്, ലൂസി, മോളി, ഷാന്റി, ജിൻറോ, ബാബു.