വെള്ളമുണ്ട: കട്ടയാട് ഏഴേനാൽ എടത്തിൽ കോളനിയിലെ ചന്ദ്രൻ (46) നിര്യാതനായി. പരേതരായ കാളൻ-കൊയിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: ഉണ്ണി, ശരത്, വിജിത്ത്, സീത, ശരണ്യ. മരുമക്കൾ: വിഷ്ണു, അപ്പു, കമല.