സുൽത്താൻ ബത്തേരി: അമ്പുകുത്തി മുണ്ടപ്പുഴ ചാക്കോയുടെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. മക്കൾ: ജെയിംസ്, ജെസ്സി, ജോയി, ജിജി (പ്രധാനാധ്യാപിക, സർവജന ഗവ. ഹൈസ്കൂൾ), ജോബി. മരുമക്കൾ: മോളി, പരേതനായ ബെന്നി, ലീല, പരേതനായ മാത്തുക്കുട്ടി, മിനി.