കാടാച്ചിറ: പുല്ലാഞ്ഞിയിൽ ഹൗസിൽ റാബിയ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: ഖദീജ, പരേതയായ അഫ്സത്ത്. മരുമക്കൾ: മൊയ്തു, പരേതനായ അബൂബക്കർ. ഖബറടക്കം ശനിയാഴ്ച രാവിലെ പൊതുവാച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.