ഉരുവച്ചാൽ: പഴശ്ശിയിലെ മുസ്ലിം ലീഗ് നേതാവ് ഇടപ്പഴശ്ശി ബൈത്തുൽ ഹംദ് വീട്ടിൽ പി. ഹമീദ് (62) നിര്യാതനായി. ഏറെകാലം പഴശ്ശി മഹല്ല് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പി.കെ. ആയിഷ.
മക്കൾ: ആസിഫ് (ദുബൈ), ശഫീദ, റാഷിദ, ദിൽശാദ് (കുവൈത്ത്), ശറഫീന.
മരുമക്കൾ: ഫലിൽ (മൈസൂരു), ജംശീർ, ശംശീർ (ഇരുവരും ദുബൈ), സൽമത്ത് (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: റഷീദ, നബീസ, സിറാജ്, റഫീഖ്, ശാഹിദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.