പയ്യന്നൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കൊക്കാനിശ്ശേരിയിലെ കണ്ടമ്പത്ത് അച്ചംവീട്ടിൽ കുഞ്ഞിക്കണ്ണ പൊതുവാൾ (83) നിര്യാതനായി.
ഭാര്യ: കാരംകുളങ്ങര വണ്ണാടിൽ നളിനി.
മക്കൾ: ജയലക്ഷ്മി, അരുൺദാസ് (ഗൾഫ് ), ബീന. മരുമക്കൾ: പ്രഭാകരൻ (പൂമംഗലം), ഗീത (കൈതപ്രം), മോഹൻദാസ് (കോഴിക്കോട്).
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, പരേതരായ ജോത്സ്യർ പണ്ഡിറ്റ് നാരായണ പൊതുവാൾ, പത്മാവതിയമ്മ, കുഞ്ഞികൃഷ്ണ പൊതുവാൾ, നളിനിയമ്മ.