പാപ്പിനിശ്ശേരി: വെസ്റ്റ് ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കപ്പള്ളി ഭാസ്കരൻ (75) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: അനിത, വിവേക്, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, മുല്ല വിനോദ് (അരോളി), ദിവ്യ.