മുഴപ്പിലങ്ങാട്: യൂത്തിനു സമീപം അനുഗ്രഹത്തിൽ ചേക്കിനാങ്കണ്ടി പുതിയപുരയിൽ സി.പി. മുഹമ്മദ് കുഞ്ഞി (85) നിര്യാതനായി.
ഭാര്യ: ജമീല താഴത്ത് (തലശ്ശേരി). മക്കൾ: അനീസ് (ചെന്നൈ), നിയാസ് (സൗദി), ഗുൽനാസ് (ചെന്നൈ), ഷഹറാബാനു, ഫയാസ് (ദുബൈ).
മരുമക്കൾ: ആബിദ (കോഴിക്കോട്), ഷഹനാസ് (കുളം ബസാർ), സുഹൈൽ (ചെന്നൈ), ഷംസുദ്ദീൻ (ദുബൈ), ആയിഷ (ചെന്നൈ).
സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഖദീജ, റുഖിയ, ആയിഷ, സൈന, നസീമ, പരേതരായ അസ്സു, പാത്തൂട്ടി, ബീവി, ബഷീർ.