മാഹി: ചാലക്കര ദേവി നിവാസിൽ വിലാസിനി (ഇന്ദിര - 67) നിര്യാതയായി. മാഹി ഗവ. ജനറൽ ആശുപത്രി റിട്ടയേർഡ് നഴ്സിങ് ഓർഡർലിയാണ്. മാഹി വളവിൽ പരേതരായ താര - വാസു ദമ്പതികളുടെ മകളാണ്. ഭർത്താവ്: രാജൻ (ദേവിദാസ്). സഹോദരങ്ങൾ പാറക്കൽ ഹരിദാസൻ, ദിനേശൻ, പരേതരായ വളവിൽ പ്രകാശൻ, ഉമേശൻ.