പയ്യാവൂർ: കുന്നത്തൂരിലെ പരേതനായ കൂനാനിക്കൽ ചെറിയാന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. ചങ്ങനാശ്ശേരി മുണ്ടോലിൽ കുടുംബാംഗമാണ്.
മക്കൾ: ആനിയമ്മ, ലീലാമ്മ, ആൻസമ്മ, സാബു. മരുമക്കൾ: ദേവസ്യ കളത്തിനാനിക്കൽ (മക്കിയാട്), ജോണി ചാത്തംകുഴക്കൽ (കുഞ്ഞിപ്പറമ്പ്), ജോസുകുട്ടി ഉദിന്താനത്ത് (കുന്നത്തൂർ), ബിജി മാളിയേക്കൽ (വിളക്കന്നൂർ).
സംസ്കാരം ശനിയാഴ്ച 11ന് കുഞ്ഞിപ്പറമ്പ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.