പയ്യാവൂർ: പൊന്നുംപറമ്പിലെ എം.കെ. ഗോവിന്ദൻ (80) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: റീന, ബീന, ഷീന. മരുമക്കൾ: ബാലകൃഷ്ണൻ (കൊയ്യം), രമേശൻ (പരിയാരം), സുരേഷ് (കൂട്ടുംമുഖം). സഹോദരങ്ങൾ: മീനാക്ഷി, സരോജിനി, വിലാസിനി, ജനാർദനൻ, പരേതയായ കാർത്യായനി. സംസ്കാരം ശനിയാഴ്ച 11ന് പയറ്റടിപ്പറമ്പ് എൻ.എസ്.എസ് ശാന്തികവാടം ശ്മശാനത്തിൽ.