തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പത്മനാഭൻ (77) നിര്യാതനായി. ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: എം.വി. വസന്തകുമാരി. മക്കൾ: റിജു, റിജിന പ്രജിത്ത്. മരുമക്കൾ: സരിത, ആശ്രിത. സഹോദരങ്ങൾ: കമല, നാരായണി, പരേതനായ ബാലൻ.