കാങ്കോൽ: കരിങ്കുഴിയിലെ പടിഞ്ഞാറെ നീലമന ദേവകി അന്തർജനം (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പൂതിരി. മക്കൾ: പി.എൻ. ദേവകി അന്തർജനം (മാതമംഗലം), പി.എൻ. ശങ്കരൻ നമ്പൂതിരി, സരസ്വതി (ആലക്കാട്), ഭാഗ്യലക്ഷ്മി. മരുമക്കൾ: എൻ.കെ. ചന്ദ്രിക, എസ്.ഇ. ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപിക), പരേതരായ എം.പി. നാരായണൻ നമ്പൂതിരി, പി. രാഘവൻ.