തളിപ്പറമ്പ്: പാളയാട്ടെ കക്കോട്ടകത്ത് ആലി (84) നിര്യാതനായി. മാർക്കറ്റിലെ മാംസ വ്യാപാരിയായിരുന്നു. ഭാര്യ: ആത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുൽ സലാം, ഇഖ്ബാൽ, അബ്ദുൽ ജബ്ബാർ, ഫാത്തിമ, റഹീമ. മരുമക്കൾ: ഖദീജ, താഹിറ, ജാസ്മിൻ, ഹഫ്സത്ത്, മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത്.