പിലാത്തറ: മൂശാരിക്കൊവലിലെ പരേതനായ പാറക്കടവത്ത് ദാമോദരന്റെ ഭാര്യ കാപ്പാടൻകണ്ടി ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ഗീത (പിലാത്തറ), മുരളീധരൻ (പിലാത്തറ), സുധ (കണ്ണൂർ), ലത (പിലാത്തറ). മരുമക്കൾ: പരേതനായ പുരുഷോത്തമൻ മാസ്റ്റർ (നാഷനൽ കോളജ് മുൻ പ്രിൻസിപ്പൽ), സിന്ധു (പെരുമാച്ചേരി), പ്രദീപ്കുമാർ (പത്ര ഏജന്റ്, പടന്നപ്പാലം), പീതാംബരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്).