ചൊക്ലി: നിടുമ്പ്രം സാംസ്കാരിക നിലയത്തിനടുത്ത വലിയ കണ്ടിയിൽ പുഷ്കരൻ (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രിൻസ്, പ്രിൻസി. മരുമകൻ: ഭവനകുമാർ (പള്ളൂർ). സഹോദരങ്ങൾ: സരോജിനി, സാവിത്രി, മോഹൻദാസ്, പ്രേമൻ, പ്രസന്ന, ഗീത, പരേതയായ രാധ.