പയ്യന്നൂർ: പരേതനായ വി.പി. കൃഷ്ണ പൊതുവാളിന്റെ ഭാര്യ മഹാദേവ ഗ്രാമത്തിലെ പടിഞ്ഞാറെ കണ്ടമ്പത്ത് കാർത്ത്യായനി അമ്മ (85) നിര്യാതയായി. മക്കൾ: പി.കെ. വിജയകുമാർ (റിട്ട. ഇൻകം ടാക്സ്), രാധ, സതി, ലത. മരുമക്കൾ: വി.ടി.വി. രഞ്ജിനി, വിശ്വനാഥൻ, വി.കെ. രാമകൃഷ്ണൻ, പരേതനായ വി.പി. പ്രഫുല്ല ചന്ദ്രൻ. സംസ്കാരം പിന്നീട്.