കിണാശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ എം.പി. രാധാകൃഷ്ണൻ (78) പൊക്കുന്ന് കളരിക്കണ്ടി ‘പാർതി സദനം’ വസതിയിൽ നിര്യാതനായി. ഭാര്യ: വി.എസ്. തങ്കം. മക്കൾ: രജിത, രജിത്ത് (സിറ്റി കോഓപറേറ്റിവ് ബാങ്ക്), രതീഷ് (ഫോഡ് ഓട്ടോമൊബൈൽ, ചെന്നൈ). മരുമക്കൾ: മനോജ് കുമാർ പുത്തൂർമഠം (ടാക്സ് കൺസൾട്ടൻസ്), പ്രവീണ, ധന്യ (സൗത്ത് ഇന്ത്യൻ ബാങ്ക്). സഹോദരങ്ങൾ: ശാരദ, ശാന്ത, ചന്ദ്രമതി, പരേതനായ ബാലൻ നായർ. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3ന് മാങ്കാവ് ശ്മശാനത്തിൽ.