കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പള്ളിയുള്ളതിൽ താമസിക്കുന്ന നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ധനേഷ് (കേഡ് സെൻറർ, കോഴിക്കോട്), പരേതയായ ധന്യ. മരുമകൾ: അർച്ചന. സഹോദരങ്ങൾ: നാരായണി, കല്യാണി, വേണു, ദേവി.