പയ്യാനക്കൽ: പരേതനായ ബിച്ചാമുവിന്റെ ഭാര്യ എസ്. ബിച്ചീബി (70) പയ്യാനക്കൽ നിര്യാതനായി. മക്കൾ: കൗലത്ത്, അഷറഫ് (കോയമോൻ-സെൻട്രൽ മാർക്കറ്റ്). മരുമകൾ: അസ്മാബി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാത്തോട്ടം ജുമുഅത്ത് പള്ളിയിൽ.