നടുവണ്ണൂർ: നടുവണ്ണൂർ ടൗണിൽ കച്ചവടക്കാരനായിരുന്ന പരേതനായ ചക്യാറമ്പത്ത് മോയിയുടെ മകൻ അയമു (55) നിര്യാതനായി. മാതാവ്: പരേതയായ ചാക്യാറംമ്പത്ത് മറിയം. സഹോദരങ്ങൾ: ഉമ്മർ, ജലീസ്, റംല (മുയിപ്പോത്ത് ).