പുതുപ്പാടി: കാഞ്ഞാംവയൽ നെല്ലാമ്പിര (84) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളായി. മക്കൾ: ശാരദ, പി.എൻ. ഭാസ്കരൻ (പോസ്റ്റ്മാൻ പുതുപ്പാടി), സന്തോഷ്, ശ്രീധരൻ, സുനിൽ. മരുമക്കൾ: കുമാരൻ, ഗംഗാധരൻ, ഉഷ, സുവർണ, അഷിജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.