ഒളവണ്ണ: തൊണ്ടിലക്കടവ് നരിക്കുനി മാട്ടുംപുറത്ത് സദാനന്ദൻ (72) നിര്യാതനായി.
പരേതരായ കോരപ്പൻ, അമ്മു എന്നിവർ മാതാപിതാക്കളാണ്.
ഭാര്യ: പാർവതി വടക്കേടത്ത്. മക്കൾ: സന്ദീപ്, സനൽ, സംഗീത, സരിത. മരുമക്കൾ: പി.കെ. ഷാബു ചാത്തോത്തറ, ഇ.ടി. ബിനീഷ് പെരുവയൽ, രേഷ്മ കൊമ്മേരി. കുഞ്ഞിക്കണ്ടൻ, വസന്ത, പരേതരായ വേലായുധൻ, സുബ്രഹ്മണ്യൻ, പത്മാവതി, കൗസു എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം ഞായറാഴ്ച.