കുരുവട്ടൂർ: കാരാട്ട് താഴം കണിയാറക്കൽ മീത്തൽ മരിയവില്ലയിൽ ടെസ്സി റൊണാൾഡ് (56) നിര്യാതയായി.
ഭർത്താവ്: റൊണാൾഡ് (രാജൻ ഓട്ടോ). മക്കൾ: ടെറിൻ, ഡിവിൻ. മരുമക്കൾ: റീന, അനു. സംസ്കാരം ശനിയാഴ്ച 11ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.