വടകര: ഓർക്കാട്ടേരിയിൽ പരേതരായ ഏറോത്ത് താഴക്കുനി ചെമ്പ്രമീത്തൽ ബാബു (62) നിര്യാതനായി. പഴയകാല ഡ്രൈവറായിരുന്നു. ഭാര്യ: ഗീത. മക്കൾ: ആദി, അഞ്ജു. സഹോദരങ്ങൾ: രവീന്ദ്രൻ, ജിനചന്ദ്രൻ, രാജീവൻ, സദു, പരേതനായ ശശീന്ദ്രൻ.