വടകര: ഏറാമല മീത്തലെ പാറക്കൽ പാത്തു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: ഡോ. ടി. കുഞ്ഞമ്മദ്, മൊയ്തു (ദുബൈ), മമ്മു, നസീർ (ദുബൈ), കുഞ്ഞാമി, മറിയം( പുളിയാവ്), ഖദീജ (കുറ്റ്യാടി). മരുമക്കൾ: കുഞ്ഞമ്മത് ഹാജി (ഏറാമല), പോക്കർ ഹാജി (പുളിയാവ്), കുഞ്ഞമ്മത് (കുറ്റ്യാടി), സുലൈഖ, ലൈല, സാജിദ, റഹീന (വനിത ലീഗ് രണ്ടാം വാർഡ് പ്രസിഡന്റ്). സഹോദരങ്ങൾ: മൊയ്തു (സ്വതന്ത്ര കർഷക സംഘം കോഴിക്കോട് ജില്ല പ്രസിഡന്റ്), ഖദീജ, പരേതനായ കുഞ്ഞബ്ദുല്ല.