എകരൂൽ: തരിപ്പയിൽ ശശീന്ദ്രൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: പരേതയായ ജാനകി അമ്മ. ഭാര്യ: സുമ. മക്കൾ: നീഷ്മ (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ), സൗമ്യ. മരുമക്കൾ: അനിൽകുമാർ (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ബാലുശ്ശേരി), നിധീഷ് (സൗദി). സഹോദരങ്ങൾ: സുഭദ്ര, ശാന്ത, രാമചന്ദ്രൻ, പത്മാവതി, ജനാർദനൻ. സഞ്ചയനം വ്യാഴാഴ്ച.