കൊടുവള്ളി: പൂങ്കുന്നത്ത് അഹമ്മദ്കുഞ്ഞി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സറീന, റസീന, അബ്ദുൽ മനാഫ്, അബ്ദുൽ ഷുക്കൂർ, ശബ്നാസ്. മരുമക്കൾ: മുഹമ്മദ്, ഉബൈദ്, ഹാരിസ്, ബാസിമ, സൽമത്ത്.