ഈങ്ങാപ്പുഴ: പരേതനായ തലപ്പൊയിൽ കുഞ്ഞായിന്റെ ഭാര്യ ഖദീജ (92) നിര്യാതയായി.
മക്കൾ: സുലൈമാൻ, ആമിന, അശ്റഫ്, ഇസ്മായിൽ, സഫിയ, ഇബ്രാഹിം, മുജീബ് (ന്യുമാർട്ട്, ഈങ്ങാപ്പുഴ), റംല. മരുമക്കൾ: അബ്ദുറഹിമാൻ (തലയാട്), സമദ് (വെസ്റ്റ്കൈതപ്പൊയിൽ), റഷീദ് (ഓമശ്ശേരി), ജമീല, സുലൈഖ, ഫാത്തിമ, സിംല, സെലിന.