വേങ്ങേരി: പരേതനായ പാലത്തുകണ്ടി രാരിച്ചന്റെ ഭാര്യ യശോദ (88) നിര്യാതയായി.
മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ (റിട്ട. സപ്ലൈകോ), സുഗത, സുനിത, റീന, ലതീഷ്.
മരുമക്കൾ: ബാബുരാജ്, പ്രകാശൻ, ഉഷ, ലത, ആശ, പരേതനായ പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.